രാമായണം പ്രശ്നോത്തരി '23
ഐ പ്രാർത്ഥന നടത്തുന്ന കർക്കിടക രാമായണം മാസ പ്രശ്നോത്തരി ആണ്. 15 വയസിനു താഴെ ഉള്ളവർക്ക് മാത്രം പങ്കെടുക്കാം. രാമായണത്തിൽ നിന്നുള്ള ചോദ്യങ്ങൾ ആണ് മലയാളത്തിൽ
ഉൾപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുക്കുന്ന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
Ramayana, iPrarthana, quiz
The easy way to create online exam - Online exam maker - https://www.onlineexammaker.com